Kayamboo Niramayi

ദേവകി നന്ദമാനന്ദ മാധവം
മുനി വിനുധ ഗോപികാ വൃന്ദ നായകം ധം ഭജേ
ഗുരു പവന പുര നിലയ
ദേവകി നന്ദമാനന്ദ മാധവം

കായാമ്പൂ നിറമായി
പ്രിയ രാധ കൈ തൊട്ട പൂവിനൊക്കെ നിൻ മുഖമായി
മായമയമാം ഋതുവായി...

കാർനീല ചേലുള്ള പൂക്കൾ മാത്രം
അമ്പാടി ഓരത്ത് ചാഞ്ചാടി
കാർനീല ചേലുള്ള പൂക്കൾ മാത്രം
അമ്പാടി ഓരത്ത് ചാഞ്ചാടി

ആകെ യധു വനികയിലൊരു നവ ഭാവം
ആ വഴി വന്നൊരു മന്ദ സമീരന്
മിഴികളിൽ ഉടലിടും അതിശയം
ആനന്ദം, കായാമ്പൂ നിറമായി
പ്രിയ രാധ കൈ തൊട്ട പൂവിനൊക്കെ നിൻ മുഖമായി

ധ ധ സ ധ ധ മ മ മ ധ മ മ ധ
ഗ ഗ മ ഗ ഗ രി
ധ ധ സ ധ സ രി ഗ രി
സ സ രി സ രി ഗ മ
ഗ മ ധ സ രി ഗ രി സ
സ രി സ ധ സ ധ മ ധ
ധ നി രി സ സ ധ ഗ മ
മ ഗ രി സ ദേവകി നന്ദമാനന്ദ മാധവം

മേഘങ്ങൾ കാളിന്ദി ഓരം മെല്ലെ
കേളി നികുന്ജങ്ങൾ നെയ്യുന്നു
മേഘങ്ങൾ കാളിന്ദി ഓരം മെല്ലെ
കേളി നികുന്ജങ്ങൾ നെയ്യുന്നു

താനേ മണി മുരളികയിൽ ഒഴുകിയ പാട്ടിൽ
മാധവ മാനസ പ്രേമ സുധാരസം
അനുപമ സുരഭില കളഭമായ് പെയ്യുന്നു

കായാമ്പൂ നിറമായി
പ്രിയ രാധ കൈ തൊട്ട പൂവിനൊക്കെ നിൻ മുഖമായി
മായമയമാം ഋതുവായി



Credits
Writer(s): Bijibal, Santhosh Varma
Lyrics powered by www.musixmatch.com

Link