Ente Kannil Ninakkaai - From "Bangalore Days"

എന്റെ കണ്ണില് നിനക്കായി ഒരുക്കിയ
സ്വപ്നങ്ങള് കാണേണ്ട നീ കണ്ടു നില്ക്കേണ്ട നീ
ആരാണു നീയെനിക്കെന്നാരോടും
ചൊല്ലേണ്ട നീ കഥ പറയേണ്ട നീ
തമ്മില് തമ്മില് മൂളും പാട്ടു കേള്ക്കേണ്ട നീ
കൂടെ പാടേണ്ട നീ കൂടെ ആടേണ്ട നീ

ചുമ്മാ ചുമ്മാ നിന് പിറകെ നടക്കാന്
അനുവാദം മൂളെണ്ട നീ തിരികെ നോക്കേണ്ട നീ
കണ്ണില് കണ്ണില് നോക്കാതെന്നെ കാണുന്നുവോ
എന്തെങ്കിലും മിണ്ടാമോ നീ

കണ്ണില് ഈറന് ഇതു കണ്ണീരോ
എന് മോഹം അത് നീയോ
ഈ പാട്ടിന് ആത്മാവില്
നീറും വേദന അറിയേണ്ട നീ
ഒന്നും അറിയേണ്ട നീ
എങ്കിലും ഞാന് പാടും ഈ പാട്ടെന്റെ സ്വന്തം
എന്നും സ്വന്തം സ്വന്തം

മനസ്സില് സല്ലാപങ്ങള് പറയാതലിഞ്ഞു നീ
എന്നോടൊന്നും മൊഴിഞ്ഞീല നീ
പിന്നെയും നിന്നെ കാണുംബോള്
എന് നെഞ്ചില് സുഭദ്ര നീ
ഈ ബന്ധത്തിന് ബലമായി
നീ അറിയാതെ അറിഞ്ഞു നീ
എന് നെഞ്ചില് അറിയാതെ
ചേരുന്നു നീ ചേരുന്നു നീ



Credits
Writer(s): Anna, Rafeeq Ahamed, Gopi Sundar, Santhosh Varma
Lyrics powered by www.musixmatch.com

Link