Neermizhiyil Peeythozhiyaa

നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്
സാന്ത്വനമാം സന്ധ്യകളിൽ
പകൽക്കിളി തളരുകയായ്

നിറയുമേതോ വിരഹമേ
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയപോൽ

ഓ ഓ ഓ... ഓ ഓ ഓ...

നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്
സാന്ത്വനമാം സന്ധ്യകളിൽ
പകൽക്കിളി തളരുകയായ്

ഇരുൾപ്പരപ്പിൻ വഴിയിലെ സ്വയം മറന്നൊരു നിമിഷമേ
അകലെയാണോ വഴിമറന്നോ
അനുപദമെൻ്റെയുള്ളിൽ വന്നുചേരൂ
സാന്ദ്രമാം പകൽമഴയിൽ പൊഴിഞ്ഞപോലെ
നിറയുമേതോ വിരഹമേ
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയപോൽ

ഓ ഓ ഓ ഓ ഓ ഓ...
ആ... ഓ ഓ ഓ ഓ ഓ ഓ...

നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്
സാന്ത്വനമാം സന്ധ്യകളിൽ
പകൽക്കിളി തളരുകയായ്

നിറയുമേതോ വിരഹമേ
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയപോൽ



Credits
Writer(s): Jecin George, Puthenchery Dinnath
Lyrics powered by www.musixmatch.com

Link