Chithirathoniyil Revival

ഓഹോഹോഹോ, ഓ-ഓ, ഓ-ഓ, ഓ-ഓ
ഓഹോഹോഹോ, ഓ, ഓ, ഓ

ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ?
ചിറയൻ കീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ?

ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ?
ചിറയൻ കീഴിലെ പെണ്ണേ, ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ
ചിത്തിരത്തോണിയിലക്കരെ പോകാൻ, ഓ, ഓ

നിന്നെ കണ്ടാൽ മയങ്ങി നില്ക്കും തോണീ
നിന്നെ കാണാതിരുന്നാൽ മടിച്ചു നില്ക്കും തോണീ
നിന്നെ കണ്ടാൽ മയങ്ങി നില്ക്കും തോണീ
നിന്നെ കാണാതിരുന്നാൽ മടിച്ചു നില്ക്കും തോണീ

കരയിൽ നിന്നും കയർകെറ്റി കരകൾ തേടുന്നു
കരയിൽ നിന്നും കയർകെറ്റി കരകൾ തേടുന്നു
എന്റെ കരൾതടത്തിൽ നിന്റെ കണ്ണുകൾ
കളംവരയ്ക്കുന്നൂ, കളംവരയ്ക്കുന്നൂ

ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ?
ചിറയൻ കീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ
ചിത്തിരത്തോണിയിലക്കരെ പോകാൻ

മാലിതെരുത്തും നാണമുണർത്തും പെണ്ണേ
മലർമാലി കൊണ്ട് കെട്ടിയിട്ടു എന്നെ
മാലിതെരുത്തും നാണമുണർത്തും പെണ്ണേ
മലർമാലി കൊണ്ട് കെട്ടിയിട്ടു എന്നെ

നല്ലനാളുനോക്കി നിൻ കഴുത്തിൽ താലികെട്ടും ഞാൻ
നല്ലനാളുനോക്കി നിൻ കഴുത്തിൽ താലികെട്ടും ഞാൻ
നാളെ മണ്കുടിലിൽ കൈപിടിച്ചു
കുടിയിരുത്തും ഞാൻ, കുടിയിരുത്തും ഞാൻ

ചിത്തിരത്തോണിയിലക്കരെ പോകാൻ എത്തിടാമോ പെണ്ണേ?
ചിറയൻ കീഴിലെ പെണ്ണേ, ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ
ചിത്തിരത്തോണിയിലക്കരെ പോകാൻ
ഓ, ഓ, ഓ
ഓ, ഓ, ഓ



Credits
Writer(s): Poovachal Khadar, K V Mahadevan
Lyrics powered by www.musixmatch.com

Link