Laila Laila (From "Basheerinte Premalekhanam")

ആ...
ലൈലാ ലൈലാ
നിന്നെ കാണുന്നേരം

ലൈലാ ലൈലാ
നിന്നെ കാണുന്നേരം
നിന്നോടിഷ്ടം കൂടാൻ
എന്നുള്ളിൽ കൊതിയായി
നീയെന്നരികത്തായാൽ
എൻ ഖൽബിൽ പെരുന്നാൾ
മൗലായ സല്ലി വാസല്ലിമുദായി
ഇമാൻ അബാദാൻ
ആല ഹബീബികാ ഖൈറിൽ
ഖൽഖി ഖുല്ലി ഹിമി
ലൈലാ...
ലൈലാ...
മൗലായ സല്ലി വാസല്ലിമുദായി
ഇമാൻ അബാദാൻ
പൂക്കൾ പൊഴിയും പൂങ്കാവുകളിൽ
നീയൊരു പൂവായി വിരിയുന്നൂ
ആ... ആ.
പൂക്കാലമേ ഒരായിരം
പൂക്കളിലൊരു പൂവിന്നെൻ
സ്വന്തമായി
പ്രണയമായി
ലൈലാ. നമ്മൾ
ഹൃദയങ്ങൾ കൈമാറി
കളിചിരികൾ സമ്മതങ്ങളായി
വഴിയിൽ പാട്ടു പാടി
കൂട്ടുകൂടി നമ്മൾ
കഴിയുമോ
പിരിയുമാനെന്തേ,
ലൈലാ.
ലൈലാ ലൈലാ
എൻ ഖൽബിൻ ഹൂറി
ലൈലാ ലൈലാ
എൻ ഖൽബിൻ ഹൂറി
ഒരു നോട്ടം മാത്രം
ഞാൻ മോഹിച്ചെന്നാൽ
ഒരു ജന്മം മുഴുവൻ നീ തന്നെന്നിലാ
ഇന്നു നീയെന്നുള്ളിൽ കൊതിയായി
സുഖമേകുന്നൊരു കൊഞ്ചൽ കിളിയായി
ആയി ആയി ആയി ആയി.
നീലാംബരീ എന്നാലുമെൻ
നിഴലായി നീ വരുമോ
പിരിയാതെ
അകലാതെ
കരളിൻ പൊരുളായി
ഇനിയെൻ വഴിയിൽ
നീയെന്നുമെന്റെ പ്രാണനായി
മനസ്സിൽ തന്നുവെന്നു
നൂറു സ്നേഹമർമ്മരമോർമ്മകൾ
മറക്കാൻ കഴിയാതെ
ലൈലാ.
എൻ ഖൽബിൻ ഹൂറി
എൻ ഖൽബിൻ ഹൂറി
നിൻ തട്ടം മാറി ഞാൻ
നെഞ്ചിൽ കണ്ടേൻ
അതിൽ മുത്തായി തിളങ്ങണ
കണ്ണിൽ കണ്ടേ
മൗലായ സല്ലി വാസല്ലിമുദായി
ഇമാൻ അബാദാൻ
ആല ഹബീബികാ ഖൈറിൽ
ഖൽഖി ഖുല്ലി ഹിമി
ലൈലാ.
ലൈലാ...
ലൈലാ...
ലൈലാ...



Credits
Writer(s): Vishnu Mohan Sithara, Shinto Koodapattu
Lyrics powered by www.musixmatch.com

Link