Thodu Thodu

തൊടു തൊടു മഴയേ
മഴയൊരു നദിയേ...
സഹാനാ .സഹാനാ .സഹാനാ .
തൊടു തൊടുമഴകേ ...
അഴകിന് മതിയേ ...
സഹാനാ .സഹാനാ .സഹാനാ .
മുത്തുമണി മണൽമേലെ
തെന്നിതെന്നിപ്പറന്നാരെ ഇതുവഴിയെ ഇടവഴിയേ

അംമ്പരമേഘമഴിയേ ജന്നലവാതിലിൽ
സക്കരമാവിനിലയിൽ അലയേ
എന്തടി നാണമിനിയും കൊഞ്ചടി തെന്നലേ
തനിയലയെ ഇനിയിതിലെ .
ഞാനും നീയും ഒന്നായ് മാറുമെ
വെയിലും മഴയും തമ്മിൽ ചേരവേ ...
നെഞ്ചിൽ ശ്രുതിയായ് നീയേ ...

ഹേ. നീ വമ്പു കൊണ്ടുവന്ന പെണ്ണെ
ഹേ .തേനുമുണ്ട് പോയ വണ്ടേ .
സഖിയേ... സഖിയേ... സഖിയേ...
എൻ മനസ്സിൽ വരയും മഷിയേ
കുറുകാം തണലിൽ വെറുതേ ...
തൊടു തൊടു മഴയേ
മഴയൊരു നദിയേ...
സഹാനാ .സഹാനാ .സഹാനാ .
തൊടു തൊടുമഴകേ ...
അഴകിന് മതിയേ ...
സഹാനാ .സഹാനാ .സഹാനാ .
മുത്തുമണി മണൽമേലെ
തെന്നിതെന്നിപ്പറന്നാരെ ഇതുവഴിയെ ഇടവഴിയേ



Credits
Writer(s): Abdul Wahab Sayyed Hesham, Nishad Ahammed
Lyrics powered by www.musixmatch.com

Link