Maanam Poomaanam

മാനം പൊൻ മാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ...

മാനം പൊൻ മാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ...

ചിന്തകളിൽ തേൻ പകരും അഴകേ നീ വാ വാ, അഴകുമായ്
എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ
ചിന്തകളിൽ തേൻ പകരും അഴകേ നീ വാ വാ, അഴകുമായ്
എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ
കവിതതൻ മാധുര്യം എന്നുള്ളിൽ നീ പെയ് തു താ
ഗിരികൾതൻ നിരകളിൽ നിഴലുകൾ ഇഴയവേ

മാനം പൊൻ മാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ...

കൽ പനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി-
വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ
കൽ പനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി-
വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ
കുളിരണിക്കൈകളാൽ സായൂജ്യം നീ നെയ് തു താ
കനവുകൾ നിനവുകൾ ചിറകുകൾ അണിയവേ

മാനം പൊൻ മാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ...

മാനം പൊൻ മാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ...



Credits
Writer(s): Poovachal Khadar, K. Ravindran
Lyrics powered by www.musixmatch.com

Link