Thanne Thanne

തന്നെ തന്നെ
തിരയുന്നോ പെണ്ണെ
തന്നെ താനേ
അറിയുന്നോ നിന്നെ
നിന്നെ തന്നെ
അറിയുന്നീ നേരം
മിന്നൽ പൂവായ്
വിടരുന്നോ താനേ

ഏതോ നോവിൻ കനലല്ലേ നെഞ്ചിൽ
മായാ രാവിൻ നിഴലല്ലേ കണ്ണിൽ
കാണാ നേരിൻ പുതു തീരം തേടി
താനേ നീങ്ങും കളിയോടം നീയേ

കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ

കാണാതെ കാവലായീ
നോവാറ്റും തെന്നലായ്
നീ പോകും പാതയാകെ
ഞാൻ എന്നും കൂടെയില്ലേ
ഒരു നല്ല പകലിന്റെ വരവ് തേടുന്ന വാർതിങ്കളെ

കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ

തന്നെ തന്നെ
തിരയുന്നോ പെണ്ണെ
തന്നെ താനേ
അറിയുന്നോ നിന്നെ

തേനോലും നാളു പോകെ
താനേ നീ ദൂരെ മായെ
തേങ്ങുന്നു നെഞ്ചിൽ ആരോ
ആരാരും കേട്ടിടാതെ
ഇനിയുള്ള വഴികളിൽ തനിയെ ആവുന്നു ഞാനിന്നിതാ

കണിമലരെ
മുല്ലേ
നിന്നെ നീ തനിയെ
വെയിലകലെ മാഞ്ഞേ
നിന്നെ വേർപിരിയേ
ഇനിയകലെ പോകെ
താനേ തേങ്ങരുതേ
തളരരുതേ



Credits
Writer(s): Gopi Sundar
Lyrics powered by www.musixmatch.com

Link