Veluveluthoru

വെളുവെളുത്തൊരു പെണ്ണ്
ലാ ലാ ല ലാ
കുടി കുടിച്ചന്നു കള്ളു
ലാ ലാ ല ലാ
ആ മൺകുടത്തിൽ മുഖം ചേർത്തു നീ
ആദ്യാനുരാഗം നുകർന്നില്ലയോ

കുടി കുടിച്ചൊരു നേരം
ലാ ലാ ല ലാ
തുണ വിളിച്ചൊരു പെണ്ണെ
ലാ ലാ ല ലാ
വെളുവെളുത്തൊരു പെണ്ണ്
ലാ ലാ ല ലാ
കുടി കുടിച്ചന്നു കള്ളു
ലാ ലാ ല ലാ

വെള്ളം തൊടാതൊരു കള്ളേകി ഞാനിന്നു
ഉള്ളം കവർന്നോളൂ
ല ല ല ല ല ല
ഉള്ളം തൊടാത്തൊരു കള്ളത്തിലോടിന്ന്
വീണ്ടും വരുന്നോളു
ല ല ല ല ല ല

എന്നാലും പെണ്ണെ
നുണ പൊന്നായി പോയെ
ഇനി എന്നാലും കൂടെ അവൾ
ല ല ല ല ല ല
കല്ല്യാണം കൂടാൻ ഇരുകൈയേകി തന്നെ
ഒരു കുന്നോളം പൊന്നെ അവൾ
ല ല ല ല ല ല

വെളുവെളുത്തൊരു പെണ്ണ്
ലാ ലാ ല ലാ
കുടി കുടിച്ചന്നു കള്ളു
ലാ ലാ ല ലാ

ഏഴാം കടൽ താണ്ടി
ഇങ്ങോട്ടു വന്നെന്റെ മാലാഖയായി ഓള്
ല ല ല ല ല ല
പോന്നേകിടാനുള്ള താറാവ് പോലെന്റെ
പിന്നാലെ വന്നോള്
ല ല ല ല ല ല

ചെമ്മാനത്തോളം ഇനി എന്നെയും കൂട്ടാൻ
വരും സഞ്ചാരി പ്രാവായ് അവൾ
ല ല ല ല ല
എന്നോടൊന്നാകാൻ മണി മുന്നേകി കൂടാൻ
ഓടെ തമ്പ്രാൻ തന്നോളാ അവൾ
ല ല ല ല ല

വെളുവെളുത്തൊരു പെണ്ണ്
ലാ ലാ ല ലാ
കുടി കുടിച്ചന്നു കള്ളു
ലാ ലാ ല ലാ
ആ മൺകുടത്തിൽ മുഖം ചേർത്തു നീ
ആദ്യാനുരാഗം നുകർന്നില്ലയോ

കുടി കുടിച്ചൊരു നേരം
ലാ ലാ ല ലാ
തുണ വിളിച്ചൊരു പെണ്ണെ
ലാ ലാ ല ലാ



Credits
Writer(s): Gopi Sundar
Lyrics powered by www.musixmatch.com

Link