Janah Meri Janah

മയിലാളെ, അഴകാലെ
മയിലാളെ, അഴകാലെ

കണ്ണും പൂട്ടിയിരുന്നു നെഞ്ചില്
കാതില് മെല്ലെ ചൊല്ലാനുള്ളില് പോരാമോ, നീ പൂവാകെ?
കണ്ണും പൂട്ടിയിരുന്നു നെഞ്ചില്
കണ്ണില് കണ്ണില് കാണാനുള്ളില് പോരാമോ, നീ മനസ്സാലെ?
നിറയാതെ നിറയുന്നെ
അഴകേറും മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ, ഇനിയും

जाना मेरी जाना, तू मेरी जाना
അഴകാലെ, മയിലാളെ
जाना मेरी जाना, तू मेरी जाना
അഴകാലെ, മയിലാളെ

കാതോരം പാടാന് വായോ
നെഞ്ചോരം ചൂടാന് വായോ പൂവേ
നീ വാടാതെ കൂടെ
നാളേറെ കാണാതുള്ളാല്
രാപ്പാടി ചിന്തും മൂളി ഞാനോ, ഈ പാതോരം
പാഴിരുള് മായുന്നിതാ
താഴിതൾ ചോക്കുന്നിതാ
എന് ഉയിരിന് ഉയിരാല് പതിയെ നിറയാന്
മനമാകെ നനയുന്നിതാ
പ്രണയം നിറയാതെ നിറയുന്നേ
അഴകേറും മഴനൂലെ
സഖി നിന്നെ തിരയുന്നു ഞാൻ, ഇനിയും

जाना मेरी जाना, तू मेरी जाना
അഴകാലെ, മയിലാളെ
जाना मेरी जाना, तू मेरी जाना
അഴകാലെ, മയിലാളെ



Credits
Writer(s): Hesham Abdul Wahab, Haseena S Kanam
Lyrics powered by www.musixmatch.com

Link