Engane Electro (Dream Version)

എങ്ങനെ പടേണ്ടു ഞാൻ
എങ്ങിനെ പകരേണ്ടു ഞാൻ
എങ്ങനെ പടേണ്ടു ഞാൻ
എങ്ങിനെ പകരേണ്ടു ഞാൻ
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏതു രാഗത്തിൽ പകർത്തിയെടുക്കേണ്ടു
ആ രമ്യ സന്ധ്യ കൊതോഹലങ്ങൾ
എങ്ങനെ പടേണ്ടു ഞാൻ

ആ ആ ആ

ആ തളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുലകമണിഞ്ഞു ഞാൻ
ആ തളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുലകമണിഞ്ഞു ഞാൻ
കോരിതരിപ്പു നിറഞ്ഞ കിനാവുകൾ
കോരിതരിപ്പു നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി
ജീവനിലാകെയും പീലി വീശി

എങ്ങനെ



Credits
Writer(s): Hesham Abdul Wahab, Venu V Desom
Lyrics powered by www.musixmatch.com

Link